Solar Power Solutions
Explore solar options designed around your property, energy use and budget.
നിങ്ങളുടെ വൈദ്യുതി ഉപയോഗത്തിനും ബജറ്റിനും അനുയോജ്യമായ സോളാർ പരിഹാരങ്ങൾ.
Reliable solar power solutions for homes and businesses. Plan your switch to clean, dependable energy with INTIA POWER.
വീടുകൾക്കും സ്ഥാപനങ്ങൾക്കും വിശ്വസനീയമായ സോളാർ പവർ സൊല്യൂഷനുകൾ.From choosing a system to installation planning, we help you take the next step towards solar energy.
സോളാർ സംവിധാനത്തിന്റെ തിരഞ്ഞെടുപ്പ് മുതൽ ഇൻസ്റ്റാളേഷൻ വരെ — നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പരിഹാരങ്ങൾ.
Explore solar options designed around your property, energy use and budget.
നിങ്ങളുടെ വൈദ്യുതി ഉപയോഗത്തിനും ബജറ്റിനും അനുയോജ്യമായ സോളാർ പരിഹാരങ്ങൾ.
Installation planning and support for residential and commercial solar systems.
വീടുകളിലും സ്ഥാപനങ്ങളിലും സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സേവനങ്ങൾ.
Get guidance on system sizing, installation requirements and your next steps.
സിസ്റ്റം ശേഷി, ഇൻസ്റ്റാളേഷൻ ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് അറിയൂ.
We aim to make solar energy easier to understand and access with clear communication, practical recommendations and a customer-first approach.
വ്യക്തമായ നിർദേശങ്ങളും ഉപഭോക്തൃ സൗഹൃദ സേവനവും വഴി സോളാർ ഊർജത്തിലേക്കുള്ള മാറ്റം ലളിതമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
Start with a conversation about your power needs.
Tell us a little about your project. We’ll help you identify the next step.
നിങ്ങളുടെ സോളാർ ആവശ്യങ്ങൾ അറിയിക്കുക. തുടർനടപടികൾ നിർദേശിക്കാൻ ഞങ്ങൾ സഹായിക്കാം.